ആഗോളതാപനം
വിവര്‍ത്തനം : പ്രശാന്ത് കുമാര്‍ . ആര്
ആഗോളതാപനം ഇന്നു ലോകമെങ്ങും അതിപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കാരണമെന്തെന്നോ? ഭൌമോപരിതലത്തിലെ താപനില ഇന്നത്തെ നിലയില്‍ വര്ധിച്ചുകൊണ്ടിരുന്നാല് ഇവിടത്തെ ജൈവവ്യവസ്ഥ താറുമാറാകും. മനുഷ്യനുള്‍പ്പെടുന്ന ജീവിസമൂഹം പ്രതിസന്ധിയിലാകും.
കാലം തെറ്റിയെത്തുന്ന മഴയും കടുത്ത വരള്‍ച്ചയും ആവര്‍ത്തിച്ചുണ്ടാകുന്ന ചുഴലിക്കാറ്റുമൊക്കെ മനുഷ്യനു പ്രകൃതി നല്കുന്ന മുന്നറിയിപ്പുകളാണ്, ആഗോളതാപനത്തിണ്റ്റെ പ്രതിഫലനങ്ങള്‍. ഭൂമിയുടെ അന്തരീക്ഷം എന്നെത്തെക്കാളുമധികം ചൂടുപിടിക്കുകയാണ്. ഇതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തിയും ദൈര്‍ഘ്യവും ഇനിയും കണക്കാക്കേണ്ടിയിരിക്കുന്നു.