Home :: சிறுகதைகள் :: ഫെലൂദയുടെ സാഹസങ്ങള്‍: സത്യജിത്‌ റായ്‌
ഫെലൂദയുടെ സാഹസങ്ങള്‍:  സത്യജിത്‌ റായ്‌

ഫെലൂദയുടെ സാഹസങ്ങള്‍: സത്യജിത്‌ റായ്‌

நூலாசிரியர் சத்யஜித் ரே
ஐ எஸ் பி என் 9788183687805
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2008
Our price: 50.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


വിവര്‍ത്തനം: ബേണി പീറ്റര്‍ .ടി. ജെ

ചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണ്‌ റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ദേവതയുടെ ശാപം ഒരു പഴയ ഇടപാടുകാരന്‍ സര്‍വേശ്വര്‍ സഹായിയുടെ ക്ഷണം സ്വീകരിച്ച്‌ ഫെലൂദ ഹസാരിബാഗിലെത്തുന്നു. അവിടെയെത്തിയപ്പോഴാണ്‌ ഗ്രേറ്റ്‌ മജസ്റ്റിക്‌ സര്‍ക്കസില്‍ നിന്ന്‌ ഒരു കടുവ രക്ഷപ്പെട്ട വിവരമറിയുന്നത്‌. തൊട്ടുപിന്നാലെ സഹായിയുടെ സുഹൃത്ത്‌ മഹേഷ്‌ ചൌധരി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നു. ഒഴിവുകാലം ആസ്വദിക്കാനുള്ള യാത്രയിലും ഫെലൂദ കുരുക്കുകളഴിക്കാന്‍ നിയോഗിക്കപ്പെടുന്നു.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 370.00
₹ 45.00
₹ 170.00
தமிழ்ச் சமூகத்தில் அறமும் ஆற்றலும் காலத்தை வென்ற கலைவாணர் அரசு பயங்கரவாதமும் மக்கள் போராட்டமும்
 
₹ 30.00
₹ 40.00
₹ 60.00
தமிழும் பிற பண்பாடும் எளிமைத் தமிழ் இலக்கணம் சாதனைப் பெண்கள்
 
₹ 70.00
₹ 195.00
₹ 250.00
நீளா சோறு முக்கியம் பாஸ் ஆரோக்கிய ரகசியம் - யோக ஆசனம்
: *
: *
: *
 
There have been no reviews