Home :: மதம் :: ഹിന്ദുമതം
ഹിന്ദുമതം

ഹിന്ദുമതം

நூலாசிரியர் உமா சம்பத்
ஐ எஸ் பி என் 9788183687492
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2008
Our price: 30.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തി

ഏറ്റവും പുരാതനമതങ്ങളിലൊന്നാണ്‌ ഹിന്ദുമതം. ചരിത്രകാരന്‍മാര്‍ക്കു പോലും കൃത്യമായി അതിണ്റ്റെ പഴക്കം നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുമതത്തിണ്റ്റെ സാരാംശങ്ങളിലേക്ക്‌ ഒരു എത്തിനോട്ടമാണ്‌ ഈ പുസ്തകം.

സമുദ്രജലത്തെ കൈക്കുമ്പിളില്‍ ഒതുക്കുന്നതു പോലെ പ്രയാസകരമാണ്‌ ഹിന്ദുമതത്തെ ഒരു ചെറിയ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്‌. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ദര്‍ശനങ്ങള്‍, ആത്മീയോപദേശങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയ അനേകം ചിന്തകള്‍ ഉള്‍ച്ചേര്‍ന്നതാണ്‌ ഹിന്ദുമതം. ഹിന്ദുമതത്തെക്കുറിച്ച്‌ സാമാന്യ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്‌ ഈ പുസ്തകത്തില്‍.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 105.00
₹ 40.00
₹ 25.00
தூண்டில் கதைகள் சிராப்பள்ளி வகுப்புரிமை வரலாறு
 
₹ 95.00
₹ 100.00
₹ 45.00
உளமுற்ற தீ கடைசிப் புன்னகை இந்திய சூழ்நிலையில் புவி வெப்பமடைதல்
 
₹ 100.00
₹ 125.00
₹ 55.00
அழகே உன்னை ஆராதிக்கிறேன் ஏன் பெரியார்? தீபாவளிக் கதைகள்
: *
: *
: *
 
There have been no reviews