Home :: வாழ்க்கை வரலாறு :: ഇ. എം. എസ്‌
ഇ. എം. എസ്‌

ഇ. എം. എസ്‌

நூலாசிரியர் ஜெஸ்ஸி நாராயணன்
ஐ எஸ் பி என் 9788183687379
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2008
Our price: 30.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


കേരളത്തിണ്റ്റെ മാത്രമല്ല, ലോകത്തിണ്റ്റെ തന്നെ രാഷ്ട്രീയഭൂപടത്തില്‍ തിളങ്ങുന്ന രജതരേഖയാണ്‌ ഇ.എം.എസ്‌. ജനാധിപത്യം എന്ന മഹത്തായ സങ്കല്‍പത്തെ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ്‌ ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ ലോകവിപ്ളവചരിത്രത്തില്‍ സ്ഥാനംപിടിച്ചത്‌.

അടിച്ചമര്‍ത്തപ്പെട്ട അടിസ്ഥാനവര്‍ഗത്തിണ്റ്റെ മോചനമായിരുന്നു ഇ. എം. എസ്സിണ്റ്റെ എന്നത്തെയും സ്വപ്നം. ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനുവേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങള്‍ നിരവധിയാണ്‌. ജയില്‍ജീവിതം, അതിനെത്തുടര്‍ന്നുണ്ടായ സമുദായഭ്രഷ്ട്‌, ഒളിവുജീവിതം എന്നിങ്ങനെ. ആ ഉജ്ജ്വല ജീവിതത്തിലെ സുപ്രധാനമായ ചില ഏടുകളാണ്‌ 'ഇ.എം.എസ്‌' എന്ന ഈ പുസ്തകത്തില്‍ പകര്‍ത്തിയിട്ടുള്ളത്‌.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 60.00
₹ 100.00
₹ 250.00
உணர்வுப் பூக்கள் கடலங்குடியின் தேவி பாகவதம் என் நினைவில் சே -சே குவேராவுடன் என் வாழ்க்கை
 
₹ 100.00
₹ 50.00
₹ 1296.00
மனிதாபிமான ஏகாதிபத்தியம், தேசிய விடுதலை Vali-Ack-Eng பெரிய புராண விளக்கம் (10 பாகங்கள்)
 
₹ 40.00
₹ 200.00
₹ 50.00
கனவுகளைப் பேச வந்தவன் குடிஅரசு தொகுதி (38) - 1947 (2) இலக்கணத் திறவுகோல்
: *
: *
: *
 
There have been no reviews