Home :: அறிவியல் :: ഹിമാലയം
ഹിമാലയം

ഹിമാലയം

நூலாசிரியர் சந்திரலேகா
ஐ எஸ் பி என் 9788183686709
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2008
Our price: 30.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


ഹിമാലയം എക്കാലത്തെയും അത്ഭുതങ്ങളില്‍ ഒന്നാണ്‌. കൈലാസവും മാനസസരോവരവും അനേകം നദികളും എവറസ്റ്റു പോലുള്ള മഹാകൊടുമുടികളും ഈ പര്‍വതരാജാവിണ്റ്റെ പുണ്യങ്ങളാണ്‌.

ഭാരതീയര്‍ക്ക്‌ ഹിമാലയം വെറുമൊരു പര്‍വതമല്ല. ഈശ്വരതുല്യമായ സാന്നിധ്യവും അനുഭവവുമാണ്‌. പുരാണങ്ങളിലും ഇതിഹാസകാവ്യങ്ങളിലും മറ്റൊരു മഹാ ഇതിഹാസമായാണ്‌ ഹിമാലയം നിറഞ്ഞു നില്‍ക്കുന്നത്‌. വലിപ്പം കൊണ്ടും പ്രൌഢി കൊണ്ടും ലോകത്തിലെ മഹാത്ഭുതങ്ങളില്‍ മഹാത്ഭുതമാണ്‌ ഈ പര്‍വതരാജാവ്‌. പ്രകൃതിയുടെ ഈ മഹാസൃഷ്ടിയെ അതിശയിപ്പിക്കുന്ന മറ്റൊരു പര്‍വതവും ഇന്ന്‌ ലോകത്തിലില്ല. ഇതിഹാസ കവിയായ കാളിദാസന്‍ കുമാരസംഭവത്തിണ്റ്റെ ഒന്നാമത്തെ ശ്ളോകത്തില്‍ പറയുന്നു: 'വടക്കേ ദിക്കില്‍ ദേവതാത്മാവായി ഹിമാലയം എന്ന പേരോടുകൂടിയ പര്‍വതശ്രേഷ്ഠന്‍ കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി ഭൂമിയുടെ അതിര്‍വരമ്പുപോലെ, അളവുകോല്‍പോലെ നിലകൊള്ളുന്നു.' കവിയുടെ ഈ ഭാവന യാഥാര്‍ഥ്യവുമാണ്‌. ഭാരതത്തിണ്റ്റെ കാവല്‍ഭടനാണ്‌ ഹിമാലയം.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 90.00
₹ 185.00
₹ 300.00
நம்முடன் வாழ்கிறார் நம்மாழ்வார் உங்களுக்குள் இருக்கும் தலைமைதுவத்தை வளர்த்தேடுக்க ஹிந்து மஹா சமுத்திரம் பாகம் 5
 
₹ 100.00
₹ 250.00
₹ 100.00
ஆட்சியை கவிழ்த்த ஆன்மீக மீனின் சிறகுகள் கம்பனில் எண்ணமும் வண்ணமும்
 
₹ 40.00
₹ 40.00
₹ 75.00
பழியும் பாவமும் ஆழ்கடலும் அறிவியலும் BPO : ஓர் அறிமுகம்
: *
: *
: *
 
There have been no reviews