Home :: நாவல் :: ഖലീല്‍ ജിബ്രാണ്റ്റെ പ്രണയക്കുറിപ്പുകള്‍
ഖലീല്‍ ജിബ്രാണ്റ്റെ പ്രണയക്കുറിപ്പുകള്‍

ഖലീല്‍ ജിബ്രാണ്റ്റെ പ്രണയക്കുറിപ്പുകള്‍

நூலாசிரியர் M.G. பத்மகுமார்
ஐ எஸ் பி என் 9788183685559
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2006
Our price: 40.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


സ്നേഹത്തിണ്റ്റെ പ്രാവാചകനായ ഖലീല്‍ ജിബ്രാണ്റ്റെ പ്രേമലേഖനങ്ങളില്‍ ചിലതാണ്‌ ഈ പുസ്തകത്തില്‍. നിത്യകാമുകനായിരുന്ന ജിബ്രാണ്റ്റെ ജീവിതത്തില്‍ പ്രണയ സന്ദേശങ്ങളുമായി കടന്നു വന്ന സ്ത്രീകള്‍ ധാരാളം പേരായിരുന്നു. അവരെയെല്ലാം അദ്ദേഹം വാക്കുകള്‍ കൊരുത്ത കുപ്പായങ്ങളണിയിച്ച്‌ ഹൃദയത്തില്‍ കുടിയിരുത്തി. അവര്‍ ഓരോരുത്തര്‍ക്കും ജിബ്രാന്‍ എഴുതിയ കത്തുകളാണ്‌ ഇതിലെ ഉള്ളടക്കം. ഒരുപാട്‌ ഭഗ്നപ്രണയങ്ങള്‍ക്കപ്പുറം നിന്നുകൊണ്ട്‌ അദ്ദേഹം പറയുന്നു. "പ്രണയം ഒരുവനെ ഉന്‍മാദിയാക്കുന്നു." അങ്ങനെ ഈ പുസ്തകം ഒരു ഉന്‍മാദിയുടെ സുവിശേഷമാകുന്നു.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 35.00
₹ 135.00
₹ 310.00
கனவுகளும் அவற்றின் பலன்களும் அதே நிலா கம்ப்யூட்ராலஜி
 
₹ 75.00
₹ 72.00
₹ 150.00
சுகபோகத் தீவுகள் ஜமாலுத்தீன் ஆப்கானி இலக்கிய உரையாடல்கள்
 
₹ 70.00
₹ 110.00
₹ 125.00
தண்ணீரிலே தாமரைப் பூ கனவு தேசம் சிவசங்கரியின் சிறுகதைகள் (பாகம் - 2)
: *
: *
: *
 
There have been no reviews