Home :: நாவல் :: ഒന്നാണ്‌ നമ്മള്‍
ഒന്നാണ്‌ നമ്മള്‍

ഒന്നാണ്‌ നമ്മള്‍

நூலாசிரியர் ரோஹிணி ஹென்ஸ்மன்
ஐ எஸ் பி என் 9788183684613
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2007
Our price: 150.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


മനുഷ്യാവകാശ പ്രവര്‍ത്തകയായ രോഹിണി ഹെന്‍സ്മാണ്റ്റെ 'റ്റു ഡു സംതിംഗ്‌ ബ്യൂട്ടിഫുള്‍' എന്ന നോവലിണ്റ്റെ മലയാളം പരിഭാഷ. ഒരു ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായാണ്‌ ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നത്‌. തണ്റ്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആധുനിക മുംബൈ നഗരത്തിലെ തെരുവുകളിലും ചേരിപ്രദേശങ്ങളിലും കണ്ടുമുട്ടിയ കുറേ സ്ത്രീകളും ചില പുരുഷന്‍മാരുമാണ്‌ ഈ നോവലിന്‌ പ്രചോദനമായത്‌. ദാരിദ്യ്രത്തിനും കഠിനാദ്ധ്വാനത്തി നുമിടയ്ക്ക്‌ തങ്ങളുടെ അഭിമാനം, മനുഷ്യത്വം, കൂടാതെ നര്‍മ്മ ബോധം വരെ കാത്തുസൂക്ഷിക്കാനുള്ള അവരുടെ കഴിവിലൂടെ; വെറുതെ നിലനില്‍ക്കുക എന്നതിലുമപ്പുറം ഒരു നല്ല ലോകം സൃഷ്ടിക്കാനും എന്തെങ്കിലും നല്ലത്‌ ചെയ്യാനുമുള്ള അവരുടെ വെമ്പലിലൂടെ. മാറ്റത്തിണ്റ്റെയും പ്രതിരോധത്തിണ്റ്റെയും കൂട്ടായ്മയുടെയും കഥയാണ്‌ രോഹിണി ഈ നോവലില്‍ പറയുന്നത്‌. അത്‌ പുതിയ ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ കഥയുമാകുന്നു.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 60.00
₹ 100.00
₹ 200.00
என் கதையும் கீதமும் இனிதே வாழ இயற்கை உணவு இதய ஒலி
 
₹ 100.00
₹ 90.00
₹ 90.00
அனுபோக வைத்தியத் திரட்டு (தமிழக அரசின் முதற் பரிசு பெற்ற நூல்) ஆங்கிலம் கற்றுக்கொள்ளுங்கள் சுலபமாய் கட்டலாம் சொந்தவீடு
 
₹ 135.00
₹ 125.00
₹ 200.00
மைசூர் மகாராஜா மாறுப்பட்டு சிந்தியுங்கள் பதஞ்சலி யோகம்-ஒரு விஞ்ஞான விளக்கம் (பாகம்-6)
: *
: *
: *
 
There have been no reviews