Home :: கவிதை :: കുറച്ചുകൂടി ഹരിതാഭമായ ഒരിടം
കുറച്ചുകൂടി ഹരിതാഭമായ ഒരിടം

കുറച്ചുകൂടി ഹരിതാഭമായ ഒരിടം

நூலாசிரியர் V.T. ஜெயதேவன்
ஐ எஸ் பி என் 9788183684101
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2007
Our price: 60.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


വി.ടി.ജയദേവണ്റ്റെ കവിതകളെ വ്യതിരിക്തമാക്കുന്നത്‌. വരണ്ട ഇടങ്ങളിലേക്കെല്ലാം ജലം പോലെ നനഞ്ഞ തണ്റ്റെ വിരലുകളുമായിച്ചെന്ന്‌ കവിത പെയ്യിക്കുകയാണ്‌. ഈ നനവില്‍ കുതിര്‍ന്നു ഭൂമി കൂടുതല്‍ കൂടുതല്‍ ഹരിതാഭമാവുകയാണ്‌. ജയദേവണ്റ്റെ ഭാഷയില്‍ രഹസ്യമായ ഒരു സസ്യപ്പടര്‍പ്പുണ്ട്‌. എല്ലാത്തരം ആകുലതകള്‍ക്കും രഹസ്യപ്രണയങ്ങള്‍ക്കും ഒളിച്ചിരുന്ന്‌ ഇളവേല്‍ക്കാന്‍ വേണ്ടത്ര ഹരിതമുണ്ട്‌. ചിലപ്പോള്‍ സ്നേഹമായും മറ്റുചിലപ്പോള്‍ സാന്ത്വനമോ വാത്സല്യാനുഭൂതിയോ ആയും പിന്നെ ചിലപ്പോള്‍ സന്ദേശമായും ആ കവിതകള്‍ മാറുകയാണ്‌. ആണ്‍നോട്ടങ്ങളില്‍ പലപ്പോഴും അപരിചിതമാവുന്നതാണ്‌ ഈ കവിതകളില്‍ നിറയുന്ന തണുപ്പും കുളിരും. പുരുഷഭാഷയുടെ അധികാരമോ അഹന്തയോ, പെണ്ണിനു നേര്‍ക്കുള്ള ആണിണ്റ്റെ സ്ഥിരസ്ഥായിയിലുള്ള സഹതാപമോ അല്ല, നല്ല നേര്‍പാതിയോടുള്ള അളവില്ലാത്ത സ്നേഹമാണ്‌ വരികള്‍ക്കിടയിലെ നിശ്ശബ്ദതയില്‍ തള്ളിയലയ്ക്കുന്നത്‌. ഡോ.എസ്‌. ശാരദക്കുട്ടി

വി.

இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 115.00
₹ 180.00
₹ 90.00
தலித்தியமும் உலக முதலாளியமும் பெண்களுக்கான புதிய தொழில்கள் பாடிக்களித்த 12 பேர்
 
₹ 180.00
₹ 75.00
₹ 85.00
இலக்கியத்தின் தீராச் சொற்கள் திருச்சிராப்பள்ளி மாவட்ட ஆலயங்கள் ஒரு சுற்றுலா வழிகாட்டி தலாய் லாமா
 
₹ 40.00
₹ 28.00
₹ 620.00
சிரிக்கும் பனைமரம் மாஜிக் செய்வது எப்படி? கணக்கதிகாரம்
: *
: *
: *
 
There have been no reviews