Home :: நாவல் :: കൂട്ടിലെ പക്ഷികള്‍
കൂട്ടിലെ പക്ഷികള്‍

കൂട്ടിലെ പക്ഷികള്‍

நூலாசிரியர் நீல. பத்மநாபன்
ஐ எஸ் பி என் 9788183687645
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2008
Our price: 75.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


വിവര്‍ത്തനം: സ്വാതി എച്ച്‌. പത്മനാഭന്‍

സച്ചിദാനന്ദസ്വാമികളുടെ പിറവിക്കടം തീര്‍ക്കാന്‍ വേണ്ടിയുള്ള അന്തര്‍മുഖയാത്രയുടെ രൂപത്തിലാണ്‌ ഈ നോവലിണ്റ്റെ ചിത്രീകരണം. ഭോഗീന്ദ്രന്‍ ഭോഗിയായി, യോഗിയായി പ്രവര്‍ത്തിച്ച്‌ അവസാനം സച്ചിദാനന്ദസ്വാമികളായി 'സമാധി' പ്രാപിക്കുന്നതാണ്‌ ഇതിലെ ഇതിവൃത്തം. നോവലിണ്റ്റെ അടിസ്ഥാനം തന്നെ പാരമ്പര്യമായ ഒരു വിശ്വാസമാണ്‌. അതായത്‌ ജീവാത്മാവ്‌ ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം എന്നീ പടികളില്‍ക്കൂടി ജീവിതത്തില്‍ ജന്‍മജന്‍മാന്തരമായി പാകത പ്രാപിച്ച്‌, അവസാനം ജന്‍മബന്ധങ്ങളില്‍ നിന്നും എന്നെന്നേക്കുമായി മോക്ഷം പ്രാപിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്‌. അവതാരികയില്‍ നകുലന്‍.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 250.00
₹ 215.00
₹ 600.00
மெலூஹாவின் அமரர்கள் -சிவ முத்தொகுதி -1 போக்கிரி மாமா காப்பு-இலங்கைப் பெண் படைப்பாளர்களின்
 
₹ 75.00
₹ 490.00
₹ 160.00
என் இனிய ஹைக்கூ சுற்றுச்சூழல் நச்சுக்களும் நோய்களும் மறைந்திருக்கும் உண்மைகள்
 
₹ 35.00
₹ 200.00
₹ 40.00
மூன்று நாடகங்கள் திருவருட்செய்தி - 1 நீரிழிவு (Diabetes)
: *
: *
: *
 
There have been no reviews