Home :: வாழ்க்கை வரலாறு :: ഹെലന്‍ കെല്ലര്‍
ഹെലന്‍ കെല്ലര്‍

ഹെലന്‍ കെല്ലര്‍

நூலாசிரியர் பெனாய் P. ஜேக்கப்
ஐ எஸ் பி என் 9788183687416
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2008
Our price: 30.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


അന്ധത മൂലം ഒരാള്‍ ഒന്നിനും കൊള്ളാത്തയാളോ മന്ദബുദ്ധിയോ ആകുന്നില്ല. വിദ്യ പരിശീലിക്കാനുള്ള മനസ്സു മാത്രം മതി. പരിശ്രമത്തിലൂടെ സ്വന്തം വെളിച്ചം കണ്ടെത്താന്‍ അവരെ സഹായിക്കേണ്ടത്‌ സമൂഹത്തിണ്റ്റെ ഉത്തരവാദിത്വമാണ്‌.

അന്ധയും ബധിരയുമായ എഴുത്തുകാരി. സാമൂഹ്യപ്രവര്‍ത്തക, വാഗ്മി എന്നീ നിലകളിലും പ്രശസ്തയായി. ഒന്നര വയസ്സു തികയുന്നതിനുമുമ്പ്‌ തലച്ചോറിലെ അണുബാധ മൂലം കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടു. പകുതി അന്ധയായ ആനി സള്ളിവന്‍ എന്ന പ്രഗല്‍ഭമതിയായ അധ്യാപികയുടെ സഹായത്തോടെ ഹെലന്‍ തണ്റ്റെ ജീവിതം ഒരു വിജയകഥയായി മാറ്റിയെടുത്തു. ലോകത്തിലെ ലക്ഷക്കണക്കിന്‌ അന്ധ-ബധിരര്‍ക്ക്‌ പ്രചോദനവും ആവേശവുമായി ഹെലന്‍ കെല്ലറുടെ കഥ.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 200.00
₹ 40.00
₹ 110.00
இந்திய இலக்கிய கோட்பாடுகள் வென்றவர் வாழ்க்கை காயம்
 
₹ 80.00
₹ 60.00
₹ 70.00
காதலெனும் ஏணியிலே புயலுக்கு ஒரு பள்ளிக்கூடம் ஊசி வேலையும் உடை தயாரித்தலும்(முதற்பகுதி)
 
₹ 80.00
₹ 60.00
₹ 50.00
தென்னாட்டுக் கோயில்கள் பாகம் 4 (50 கோயில்கள்) கதைசொல்லி கலைச்செல்வி
: *
: *
: *
 
There have been no reviews