Home :: நாவல் :: ഡാര്‍ജിലിങ്ങിലെ അപകടം
ഡാര്‍ജിലിങ്ങിലെ അപകടം

ഡാര്‍ജിലിങ്ങിലെ അപകടം

நூலாசிரியர் சத்யஜித் ரே
ஐ எஸ் பி என் 9788183685085
கட்டுமானம் சாதா அட்டை (பேப்பர் பேக்)
பதிப்பாண்டு 2007
Our price: 25.00
Quantity Out of stock

* புத்தகம் 2-3 நாள்களில் அனுப்பி வைக்கப்படும்.


ചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണു റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക്‌ റായ്‌ എഴുതിയ ഫെലൂദകഥകള്‍ ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇത്‌ ആദ്യമായാണു ഫെലൂദ കഥകള്‍ കാലക്രമമനുസരിച്ച്‌ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌. ഫെലൂദ പരമ്പരയിലെ ആദ്യത്തെ കഥയാണ്‌ ഡാര്‍ജിലിങ്ങിലെ അപകടം. പുരാവസ്തു ശേഖരണത്തില്‍ താല്‍പ്പര്യമുള്ള രാജന്‍ ബാബുവിനെ തേടി ഒരു കത്ത്‌ വരുന്നു. ഭീഷണിക്കത്ത്‌. "നിണ്റ്റെ പാപങ്ങള്‍ക്ക്‌ വില നല്‍കാന്‍ തയ്യാറാകുക" എന്നതായിരുന്നു കത്തിലെ വാചകം. ആര്‌? എന്തിന്‌ ഇങ്ങനെ ഒരു കത്ത്‌ അയച്ചു? ഫെലൂദയുടെ അന്വേഷണം ഇവിടെ ആരംഭിക്കുന്നു.


இந்தப் புத்தகத்தை போன் மூலம் ஆர்டர் செய்ய: டயல் ஃபார் புக்ஸ் - 044-49595818

₹ 45.00
₹ 250.00
₹ 215.00
குறிஞ்சிப் பாட்டு மெலூஹாவின் அமரர்கள் -சிவ முத்தொகுதி -1 போக்கிரி மாமா
 
₹ 600.00
₹ 75.00
₹ 490.00
காப்பு-இலங்கைப் பெண் படைப்பாளர்களின் என் இனிய ஹைக்கூ சுற்றுச்சூழல் நச்சுக்களும் நோய்களும்
 
₹ 160.00
₹ 35.00
₹ 200.00
மறைந்திருக்கும் உண்மைகள் மூன்று நாடகங்கள் திருவருட்செய்தி - 1
: *
: *
: *
 
There have been no reviews